
കേരളീയം പോഡ്കാസ്റ്റിൽ ‘കേരളം, കാലാവസ്ഥാ വ്യതിയാനം, നിലനിൽപ്പ്’ എന്ന വിഷയത്തിൽ മാധ്യമ പ്രവർത്തകയായ എം സുചിത്രയുടെ സംഭാഷണ പരമ്പര കേൾക്കാം. പശ്ചിമഘട്ടം, അറബിക്കടൽ, ദുരന്ത നിവാരണം, ദുരന്ത ലഘൂകരണം, കേരളത്തിന്റെ ക്ലൈമറ്റ് ആക്ഷൻ പ്ലാൻ, പുതിയ IPCC റിപ്പോർട്ട്, മാധ്യമങ്ങളുടെ നിലപാടുകൾ എന്നിവയെല്ലാം സംഭാഷണത്തിൽ ഉൾപ്പെടുന്നു. 2016 ലെ അതിതീവ്ര വരൾച്ചയിൽ നിന്നും 2018ലെ മഹാപ്രളയത്തിലേക്കുള്ള ദൂരം കേരളത്തെ എന്താണ് പഠിപ്പിച്ചത്? എം സുചിത്ര വിലയിരുത്തുന്നു.
സംഭാഷണത്തിന്റെ രണ്ടാം ഭാഗം, ‘കേരളം എങ്ങനെ ഈ സ്ഥിതിയിൽ എത്തി?’ അടുത്ത വ്യാഴാഴ്ച (2021 സെപ്തംബർ 16ന്) കേൾക്കാം.
ഓഡിയോ കേൾക്കുന്നതിന്:
Subscribe Keraleeyam Weekly Newsletter
To keep abreast with our latest in depth stories.