മായുകയാണോ മുതലമടയിലെ മാമ്പഴക്കാലം

കാൽ നൂറ്റാണ്ടിന്റെ ചരിത്രമുണ്ട് മാം​ഗോസിറ്റിയായ മുതലമടയിലെ മാമ്പഴ രുചിക്ക്. രാജ്യത്താദ്യം മാവ് പൂക്കൂന്ന സ്ഥലം. അതിനാൽത്തന്നെ അതിവേ​ഗം വിപണി കയ്യടക്കി മുതലമടയെന്ന ഉൾനാടൻ ​ഗ്രാമത്തിന്റെ സാമ്പത്തിക വളർച്ചക്ക് മാന്തോപ്പുകൾ തുണയായി മാറി. എന്നാൽ കാലാവസ്ഥാ മാറ്റവും, കീടബാധയും, കീടനാശിനി പ്രയോ​ഗവും കാരണം കൃഷി തുടരാൻ കഴിയാതെ മുതലമടയിലെ കർഷകർ ഇന്ന് ദുരിതത്തിലാണ്.

പ്രൊഡ്യൂസർ: അനിഷ എ മെന്റസ്

കാണാം :

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

February 14, 2024 7:44 pm