
‘കേരളം, കാലാവസ്ഥാ വ്യതിയാനം, നിലനിൽപ്പ്’ എന്ന വിഷയത്തെക്കുറിച്ച് മാധ്യമ പ്രവർത്തകയായ എം സുചിത്ര സംസാരിക്കുന്ന പോഡ്കാസ്റ്റ് പരമ്പരയുടെ അവസാന ഭാഗം, ‘കേരളത്തിൽ നടക്കേണ്ട കാലാവസ്ഥാ സാക്ഷരതാ യജ്ഞം’ ഇവിടെ കേൾക്കാം. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടുന്നതിനായി പ്രാദേശികതലത്തിൽ കേരളം ചെയ്യേണ്ടത് എന്തെല്ലാമാണെന്നും അതിന് ആവശ്യമായ കാലാവസ്ഥാ സാക്ഷരത എങ്ങനെ ആർജ്ജിക്കാമെന്നും ഈ എപ്പിസോഡിൽ എം സുചിത്ര വിശദീകരിക്കുന്നു.
ഓഡിയോ കേൾക്കുന്നതിന്: