കുടിയേറ്റ തൊഴിലാളി കാണുന്ന കേരളം

കേരളത്തെക്കുറിച്ച്, മലയാളികളെക്കുറിച്ച് കുടിയേറ്റ തൊഴിലാളികളുടെ അഭിപ്രായമെന്താണ്? ഒരുകാലത്ത് ഒറ്റയ്ക്ക് വന്നിരുന്നവർ ഇന്ന് കുടുംബമായി വരാൻ തുടങ്ങുന്നു. സ്ത്രീകൾ മാത്രമായി വന്ന് സംരംഭങ്ങൾ ആരംഭിക്കുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള കുടിയേറ്റത്തിന്റെ സ്വാഭാവം മാറുകയാണ്. ഈ മാറ്റങ്ങളെ നമ്മൾ എത്രമാത്രം ഗൗരവമായി മനസ്സിലാക്കുന്നുണ്ട്, പരിഗണിക്കുന്നുണ്ട്? ഡോ. എം.വി ബിജുലാൽ, നവാസ് എം. ഖാദർ എന്നിവരുമായുള്ള സംഭാഷണത്തിന്റെ അവസാന ഭാഗം.

പ്രൊഡ്യൂസർ: അനിഷ എ മെന്റസ്

വീഡിയോ കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read