മണ്ണ് ഒരു ഭൗതികവസ്തുവായാണ് നമ്മൾ പൊതുവെ കണക്കാക്കാറുള്ളത്. എന്നാൽ മണ്ണ് എന്നത് ഒരു ജീവസംവിധാനമാണെന്നും അത് അടിസ്ഥാന ശാസ്ത്രവിഷയമായി പഠിക്കേണ്ട ഒന്നാണെന്നും വിശദമാക്കുന്നു ശാസ്ത്രജ്ഞനും എം.ജി യൂണിവേഴ്സിറ്റിയിലെ മുൻ അധ്യാപകനുമായ ഡോ. ജെ.ജി റേയ്. മനുഷ്യ സംസ്കാരത്തിന്റെ കണ്ണാടിയായി വിശേഷിപ്പിക്കാവുന്ന മണ്ണിന്റെ പ്രാധാന്യത്തെക്കുറിച്ചും കൃഷിയിൽ ഏർപ്പെടുമ്പോൾ മണ്ണിനെ എങ്ങനെയാണ് പരിഗണിക്കേണ്ടതെന്നും വിശദമാക്കുന്ന സംഭാഷണത്തിന്റെ ആദ്യഭാഗം ചിങ്ങം ഒന്ന് കർഷകദിനത്തിൽ കാണാം.
പ്രൊഡ്യൂസർ: എ.കെ ഷിബുരാജ്
കാണാം :
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

