കാൽനൂറ്റാണ്ടിലെ മലയാളികളുടെ പ്രവാസ ജീവിതം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

മലയാളികളുടെ പ്രവാസത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും കേരളത്തിന്റെ സാമൂഹിക – സാമ്പത്തിക രം​ഗത്ത് പ്രവാസം സ‍ൃഷ്ടിക്കുന്ന പ്രതിഫലനങ്ങളെക്കുറിച്ചും പഠിക്കുന്ന കേരള മൈ​ഗ്രേഷൻ സർവെ 25 വർഷം പൂർത്തിയാക്കിയിരിക്കുന്നു. കാൽ നൂറ്റാണ്ടിനിടയിൽ മലയാളികളുടെ കുടിയേറ്റത്തിലുണ്ടായ മാറ്റങ്ങളെ കേരള മൈ​ഗ്രേഷൻ സർവെ റിപ്പോർട്ടിനെ മുൻനിർത്തി വിശദമായി പരിശോധിക്കാം. ഒപ്പം, 25 വർഷമായി ഈ സർവെയ്ക്ക് നേതൃത്വം നൽകുന്ന പ്രൊഫ. എസ് ഇരുദയ രാജനും, മുൻ പ്രവാസിയും എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ വി മുസഫർ അഹമ്മദും പങ്കുചേരുന്നു.

പ്രൊഡ്യൂസർ: അനിഷ എ മെന്റസ്

കാണാം:

Also Read

1 minute read July 12, 2024 3:49 pm