ദേശീയപാതയുടെ നി‍ർമ്മാണം നി‍ർത്തിവച്ച് അന്വേഷണം നടത്തുക

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

“ഇതൊരു മതിലായി വരുമെന്ന് ഒരു പ്രതീക്ഷയും സാമാന്യജനങ്ങൾക്കുണ്ടായിട്ടില്ല. എല്ലാവരുടെയും ​ഗതാ​ഗത അവകാശങ്ങളെ മാനിച്ചുകൊണ്ടുള്ള, എല്ലാവർക്കും പ്രാപ്യമായൊരു ഹെെവേ എന്നതായിരുന്നു എല്ലാ മനുഷ്യരുടെയും കൺസപ്റ്റ്.” കേരളത്തിൽ ദേശീയപാത 66 ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിലുണ്ടായ പിഴവുകൾ ചൂണ്ടിക്കാണിച്ച് നിർമ്മാണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെടുകയാണ് കീഴാറ്റൂർ സമരസമിതി കൺവീനറും വിവരാവകാശ പ്രവർത്തകനുമായ നോബിൾ പെെക്കട.

പ്രൊഡ്യൂസർ: മൃദുല ഭവാനി

കാണാം

Also Read

1 minute read August 14, 2025 12:03 pm