ലക്ഷദ്വീപിന്റെ തനതു പാട്ടുകളെ പാടിപ്പുതുക്കുന്നു കെഹർവ പാട്ടുകൂട്ടം. ലക്ഷദ്വീപിന്റെ സൂഫി പാരമ്പര്യം വീണ്ടെടുക്കുന്നു കെഹർവയുടെ ഖവാലികൾ. ഫ്ലഷ് എന്ന സിനിമയിലെ പാക്കിരച്ചി പാട്ടിലൂടെ ലക്ഷദ്വീപിൽ നിന്നുള്ള ആദ്യത്തെ പിന്നണി ഗായകനായ ഷഫീഖ് കിൽത്താനും സംഘവും, കടൽ ഏറ്റുപാടിയ പവിഴ ദ്വീപിന്റെ പാട്ടുകൾ പാടുന്നു. കേരളീയത്തോട് വിശേഷങ്ങൾ പങ്കുവെക്കുന്നു.
വീഡിയോ കാണാം: