പ്ലസ് ടു പഠിക്കാൻ എല്ലവർക്കും അവസരമുണ്ടോ ?

പ്ലസ് ടു പഠിക്കാൻ വിദ്യാർത്ഥികളുടെ എണ്ണത്തിനനുസരിച്ച് സീറ്റുകളില്ല എന്നത് മലബാർ മേഖലയിൽ നിന്നും കാലങ്ങളായി ഉയരുന്ന പരാതിയാണ്. പ്രതിഷേധങ്ങളെ തുടർന്ന് മലബാറിൽ അടക്കം ഏഴ് ജില്ലകളിൽ സീറ്റ് വർദ്ധിപ്പിക്കാൻ മന്ത്രിസഭ കഴിഞ്ഞ ദിവസം തീരുമാനിച്ചു. എന്നാൽ ഈ വർദ്ധനവ് മലബാറിലെ വിദ്യാർത്ഥികൾ നേരിടുന്ന വിവേചനത്തിന് പരിഹാരമാകുമോ? ഹയർ സെക്കണ്ടറി പഠനവുമായി ബന്ധപ്പെട്ട് ആദിവാസി വിദ്യാർത്ഥികൾ നേരിടുന്ന അവഗണനകൾ പ്രത്യേകമായി ചർച്ച ചെയ്യപ്പെടാത്തത് എന്തുകൊണ്ടാണ്?

പ്രൊഡ്യൂസർ: അനിഷ എ മെന്റസ്

വീഡിയോ കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read