തലമുറകളായി കാവൽ നിന്നു, ഭൂമി കിട്ടിയതുമില്ല

കോട്ടയം ജില്ലയിലെ കല്ലറ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളാണ് അകത്താൻതറയും, മുണ്ടാറും. അപ്പർ കുട്ടനാടിന്റെ ഭാഗമായ ഈ പ്രദേശത്തെ കാർഷികോൽപ്പാദനത്തിൽ പ്രധാന പങ്കുവഹിച്ചവരാണ് ഇവിടെ താമസിക്കുന്ന ജനസമൂഹം. ഭൂവുടമകളുടെ നിലങ്ങൾക്ക് പതിറ്റാണ്ടുകളായി കാവൽ നിന്ന ഈ ആദിമ ജനത പിന്നീട് പാട്ട കർഷകരും, കർഷക തൊഴിലാളികളുമായി മാറി. കൃഷി സംരക്ഷിക്കുന്നതിനും ഭൂമിയിൽ അവകാശം ലഭിക്കുന്നതിനും വേണ്ടി ഇവർ നടത്തുന്ന ശ്രമങ്ങൾ കാണാം.

പ്രൊഡ്യൂസർ: നിഖിൽ വർഗീസ്

വീഡിയോ കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

1 minute read September 23, 2023 9:45 am