തലമുറകളായി കാവൽ നിന്നു, ഭൂമി കിട്ടിയതുമില്ല
കോട്ടയം ജില്ലയിലെ കല്ലറ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളാണ് അകത്താൻതറയും, മുണ്ടാറും. ഈ പ്രദേശത്തെ കാർഷികോൽപ്പാദനത്തിൽ പ്രധാന പങ്കുവഹിച്ചവരാണ് ഇവിടുത്തെ ആദിമജനത.
| September 23, 2023കോട്ടയം ജില്ലയിലെ കല്ലറ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളാണ് അകത്താൻതറയും, മുണ്ടാറും. ഈ പ്രദേശത്തെ കാർഷികോൽപ്പാദനത്തിൽ പ്രധാന പങ്കുവഹിച്ചവരാണ് ഇവിടുത്തെ ആദിമജനത.
| September 23, 2023ജാതി വിലക്കുകൾ പരാജയപ്പെടുകയും കേരള പൊറോട്ട കഴിക്കാനെത്തുന്നവരുടെ തിരക്കേറുകയുമാണ് തവ ഹോട്ടലിൽ. കേരളത്തിലേക്കുള്ള കുടിയേറ്റത്തിന്റെ മറുവശം അന്വേഷിച്ച് ഒഡീഷയിലേക്ക് യാത്ര
| August 21, 2023"എൺപത് വർഷമായി പലപ്രാവശ്യം പട്ടയത്തിന് അപേക്ഷിച്ചിട്ടും അത് ലഭിക്കാതെ കിടക്കുന്ന എന്റെ പൂർവ്വികരുടെ വീട്ടിലാണ് ഞാൻ താമസിക്കുന്നത്. വില്ലേജ് ഓഫീസിലെ
| July 28, 2023വർഷങ്ങളായി കൃഷി ചെയ്തിരുന്ന ഭൂമി ഉപേക്ഷിച്ചാണ് ഈ ആദിവാസി സമൂഹം 2014 മുതൽ പന്തപ്രയിലേക്ക് എത്തുന്നത്. എന്നാൽ
| June 30, 2023കാസർഗോഡ് ബദിയട്ക്ക പഞ്ചായത്തിലെ പെർദലയിലുള്ള കൊറഗ കോളനിയോട് ചേർന്ന് 23 വർഷം മുൻപ് സർക്കാർ ഒരു റബ്ബർ തോട്ടമുണ്ടാക്കി. കൊറഗരുടെ
| June 21, 2023ട്രോളിങ് നിരോധനം മാത്രം പോരാ, മറിച്ച് കടലിലെ ആവാസവ്യവസ്ഥയെ നശിപ്പിക്കുന്ന എല്ലാ മത്സ്യബന്ധന രീതികളും വികസന പദ്ധതികളും നിരോധിക്കപ്പെടണം. അതോടൊപ്പം
| June 15, 2023മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലുള്ള ബർസു ഗ്രാമത്തിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന രത്‌നഗിരി റിഫൈനറി ആന്റ് പെട്രോകെമിക്കൽസ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. കൊങ്കൺ
| May 26, 2023യന്ത്രവത്കൃത ബോട്ടുകളുടെ കൊള്ളയ്ക്കെതിരെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ നടത്തിയ സമരത്തിൽ ഉയർന്ന മുദ്രാവാക്യങ്ങൾ എങ്ങനെയാണ് കേരളത്തെ മാറ്റിത്തീർത്തത് എന്ന് സംസാരിക്കുന്നു ഫാ.
| February 24, 2023"1970 കളുടെ മധ്യത്തിലാണ് ലഡാക്ക് വിനോദ സഞ്ചാരികൾക്കും വിപണികൾക്കുമായി കൂടുതൽ തുറന്നുകൊടുക്കുന്നത്. പിന്നീടങ്ങോട്ട് മാറ്റങ്ങൾ വേഗത്തിലായിരുന്നു. നിരവധി റോഡുകൾ നിർമ്മിക്കപ്പെട്ടു.
| February 1, 2023കേരളത്തിലെ വനമേഖലയിലെ മനുഷ്യരുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ തേടാൻ ഒരു തുറന്ന ചർച്ച. കർഷകർ നേരിടുന്ന ഏക പ്രശ്നം വന്യമൃഗങ്ങളാണോ
| January 6, 2023