പത്തൊന്‍പതാം നൂറ്റാണ്ടിൽ അടിമത്ത-ജാതി പീഡനങ്ങളെ എതിര്‍ത്തുകൊണ്ട് മനുഷ്യവാസയോഗ്യമല്ലാത്തതും മുതലകള്‍ നിറഞ്ഞതുമായ ചതുപ്പുനിലത്തിലേക്ക് ഒളിച്ചോടിയെത്തിയ അടിമകൾ രൂപപ്പെടുത്തിയ അതിജീവന പ്രദേശമാണ് കോട്ടയം ജില്ലയിലെ മഞ്ചാടിക്കരി. മഞ്ചാടിക്കരിയിലെ ദലിത് സാമൂഹികാനുഭവങ്ങളുടെ ചരിത്രമെഴുതിക്കൊണ്ട് സാമ്പ്രദായിക ചരിത്രരചനാരീതികളെ മാറ്റിത്തീർത്ത യുവ ചരിത്രകാരൻ വിനിൽ പോൾ സംസാരിക്കുന്നു.
നിർമ്മാണം, അവതരണം: വി മുസഫർ അഹമ്മദ്
വീഡിയോ കാണാം: