അതിർത്തികൾക്കപ്പുറത്തേക്ക് പുറപ്പെട്ടുപോയ മലയാള സാഹിത്യത്തിന്റെ വികാസപരിണാമങ്ങളിലൂടെ സഞ്ചരിച്ച സർജു ചാത്തന്നൂരും കെ.വി മണികണ്ഠനും പ്രവാസത്തിന്റെയും സാഹിത്യത്തിന്റെയും സാമൂഹിക രാഷ്ട്രീയ മാനങ്ങളും അപര ലോകങ്ങളും പങ്കുവെക്കുന്നു.
പ്രൊഡ്യൂസർ : ആദിൽ മഠത്തിൽ
ക്യാമറ, എഡിറ്റ് : കെ.എം ജിതിലേഷ്
കാണാം :