ലോക്സഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരണാസി മണ്ഡലത്തിൽ വോട്ടെടുപ്പ് ഈ ഘട്ടത്തിലാണ്. എന്താണ് വാരണാസിയിലെ സാഹചര്യം? രാജ്യത്തെവിടെയും ഇല്ലാതിരുന്ന മോദി പ്രഭാവം വാരണാസിയിൽ കാണാനുണ്ടോ? തെരഞ്ഞെടുപ്പ് വിശകലനം ചെയ്യുന്നതിനായുള്ള യാത്രയുടെ ഭാഗമായി വാരണാസിയിൽ എത്തിയ മാധ്യമ പ്രവർത്തകൻ എ.കെ ഷിബുരാജ് സംസാരിക്കുന്നു.
കാണാം