കേരള പൊറോട്ട അടിച്ചു പരത്തിയ ജാതി വിലക്കുകൾ

ഒഡീഷയിലെ ദാരിങ്ബാഡിയിലുള്ള ജിഹോവ താസ തവ ഹോട്ടലിലെ സ്പെഷൽ വിഭവം കേരള പൊറോട്ടയാണ്. അതിഥി തൊഴിലാളികളായെത്തി കേരളത്തിലെ റസ്റ്റോറന്റുകളിൽ പാചകക്കാരായിരുന്ന സഹോദരന്മാരാണ് ഈ വഴിയോരക്കട തുറന്നത്. ദലിതർ നൽകുന്ന ഭക്ഷണം കഴിക്കുന്നത് വിലക്കിയ ഉയർന്ന ജാതിക്കാർ ഇവരുടെ ഹോട്ടലിലേക്കുള്ള വഴി തടഞ്ഞു. എന്നാൽ ആ ജാതി വിലക്കുകൾ പരാജയപ്പെടുകയും കേരള പൊറോട്ട കഴിക്കാനെത്തുന്നവരുടെ തിരക്കേറുകയുമാണ് തവ ഹോട്ടലിൽ. കേരളത്തിലേക്കുള്ള കുടിയേറ്റത്തിന്റെ മറുവശം അന്വേഷിച്ച് ഒഡീഷയിലേക്ക് യാത്ര ചെയ്ത മാധ്യമപ്രവർത്തകൻ നിധീഷ് എം.കെയുമായുള്ള സംഭാഷണത്തിന്റെ രണ്ടാം ഭാഗം.

പ്രൊഡ്യൂസർ : ആദിൽ മഠത്തിൽ

കാണാം :

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

August 21, 2023 2:47 am