അടിമ ജീവിതത്തിൽ നിന്നും ഭൂസമരങ്ങളിലേക്ക്


ഇന്ത്യയുടെ ആദിവാസി രാഷ്ട്രീയ സമരചരിത്രത്തിലെ നിർണ്ണായക ശബ്ദമായ സി.കെ ജാനുവിന്റെ ആത്മകഥ ‘അടിമമക്ക’ (റാറ്റ് ബുക്സ്, കോഴിക്കോട്) 2023ലെ ഒരു പ്രധാന പുസ്തകമാണ്. അടിമത്വവും ദുരിതങ്ങളും സംഘർഷവും നിറഞ്ഞ ആദിവാസി ജീവിതവും അതിൽ നിന്നുള്ള മോചനത്തിനായി നടത്തിയ സമരങ്ങളും കടന്നുവരുന്ന ജാനുവിന്റെ ജീവിതകഥ നിരവധി രാഷ്ട്രീയ ചോദ്യങ്ങൾ കേരള സമൂഹത്തിന് മുന്നിൽ ഉയർത്തുന്നു. ഈ പശ്ചാത്തലത്തിൽ, മുത്തങ്ങ സമരത്തിന്റെ ഭാഗമായി പൊലീസ് അതിക്രമത്തിന് ഇരയാകേണ്ടി വന്ന അധ്യാപകനും എഴുത്തുകാരനുമായ കെ.കെ സുരേന്ദ്രന്‍, സി.കെ ജാനുവുമായി സംസാരിക്കുന്നു. ഭാഗം -1.

പ്രൊഡ്യൂസർ : ആദിൽ മഠത്തിൽ.

കാണാം :

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

December 31, 2023 2:22 pm