കേരളത്തിൽ വീണ്ടും നിപ ബാധിച്ച് മരണമുണ്ടായിരിക്കുന്നു. നാലാം തവണയും നിപയെ പ്രതിരോധിക്കാനുള്ള തീവ്ര ശ്രമങ്ങളിലാണ് സർക്കാർ. എന്നാൽ നിപ പോലുള്ള മാരക പകർച്ചവ്യാധികൾ കേരളത്തിൽ എന്തുകൊണ്ടാണ് വർധിക്കുന്നത്? കോഴിക്കോട് ജില്ലയിൽ തന്നെ നിപ വൈറസിന്റെ സാന്നിധ്യം ആവർത്തിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? ജൈവവൈവിധ്യ നാശം ഇത്തരം മഹാമാരികൾക്ക് എത്രമാത്രം കാരണമാകുന്നുണ്ട്?
പ്രൊഡ്യൂസർ: അനിഷ എ മെന്റസ്
വീഡിയോ കാണാം:
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

