ആറ്റൂർ കവിതയുടെ സ്വകാര്യലോകങ്ങളും കാലസങ്കൽപ്പങ്ങളും കാവ്യദർശനങ്ങളും പങ്കുവെക്കുന്നു കവികളായ പി. രാമൻ, അനിത തമ്പി, അൻവർ അലി, പി.എ നാസിമുദ്ദീൻ, അമ്മു ദീപ, അഭിറാം. എസ് എന്നിവർ. കൂടെ നിരൂപക വി.കെ സുബൈദയും.
പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ
കാണാം: