ജനാധിപത്യത്തിലേക്കുള്ള സമരവഴികൾ

ഭൂമിയിൽ ജീവിതം അസാധ്യമാക്കുന്നതും സാമൂഹ്യനീതി നിഷേധിക്കുന്നതുമായ വികസസന നയങ്ങൾക്കെതിരായ ജനകീയ ചെറുത്തുനിൽപ്പുകൾ ഇന്ത്യയുടെ വിവിധ ഭാ​ഗങ്ങൾ തുടരുകയാണ്. പതിറ്റാണ്ടുകളായി ഈ സമരപാതയിൽ ശക്തമായ സാന്നിധ്യമായി നിലകൊള്ളുന്ന മേധാ പട്കർ ജനകീയ പ്രസ്ഥാനങ്ങളുടെ ആവേശമാണ്. ജനങ്ങളുടെ കടുത്ത എതിർപ്പിനെ അവ​ഗണിച്ച് സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന വിനാശകരമായ സിൽവർ ലൈൻ പദ്ധതിക്കെതിരായ സമരത്തിൽ പങ്കുചേരാനാണ് മേധ അടുത്തിടെ കേരളത്തിൽ എത്തിയത്. തിരക്കിട്ട സമര യാത്രയ്ക്കിടയിൽ കേരളീയത്തിനൊപ്പം അൽപ്പ സമയം അവർ പങ്കുചേരുന്നു. ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ജനങ്ങളുടെ ചെറുത്തുനിൽപ്പുകളെക്കുറിച്ചും സംസാരിക്കുന്നു.

വീഡിയോ ഇവിടെ കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read