ലൈംഗിക അതിക്രമം നേരിട്ടത്തിനെതിരെ പരാതിപ്പെട്ട ഗുസ്തി താരങ്ങളുടെ സമരം എന്തുകൊണ്ടാണ് സർക്കാരിന് പരിഹരിക്കാൻ കഴിയാത്തത്? ഒരായുസിന്റെ അധ്വാനമായ മെഡലുകൾ ഗംഗയിലൊഴുക്കുമെന്ന് അവർ പറഞ്ഞിട്ടും ബ്രിജ് ഭൂഷൺ ശരൺ സിംഗ് എന്ന ക്രിമിനൽ പശ്ചാത്തലമുള്ള ബി.ജെ.പി നേതാവിനെതിരെ നടപടിയുണ്ടാകാത്തത് എന്തുകൊണ്ടാണ്? പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കപ്പെട്ട ചെങ്കോലിനേക്കാൾ വിലപ്പെട്ടതല്ലേ അവർ രാജ്യത്തിനായി നേടിയ മെഡലുകൾ ?
പ്രൊഡ്യൂസർ : അനിഷ എ മെന്റസ്
വീഡിയോ കാണാം:
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

