മുഴക്കത്തിന്റെ പ്രതിധ്വനികൾ 

ശരീരമില്ലാതെ മനുഷ്യർ എങ്ങനെ പ്രേമിക്കും ? വികാരനി‍ർഭരമായ ചില നിമിഷങ്ങൾ തന്നെ കഥയിലേക്കും തിരഞ്ഞെടുക്കണമെന്ന വാശിയെന്തിനാണ് ? യാഥാ‍ർത്ഥ്യമെങ്ങനെ സത്യമാകും ? എന്നിങ്ങനെ നിരവധി ചോദ്യങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും കഥയുടെ സത്യം അന്വേഷിക്കുന്ന സമാഹാരമാണ് പി.എഫ് മാത്യൂസിന്റെ മുഴക്കം. കേരള സാഹിത്യ അക്കാദമിയുടെ കഥാപുരസ്ക്കാരം നേടിയ മുഴക്കത്തിന്റെ അടരുകളെ കുറിച്ച് സംസാരിക്കുന്നു പി.എഫ് മാത്യൂസ്.

പ്രൊഡ്യൂസർ : ആദിൽ മഠത്തിൽ

വീഡിയോ കാണാം :

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

July 17, 2023 1:56 pm