പാട്ടുകൾ കാറ്റുകൾ കടലോളം കിസ്സകൾ

ലക്ഷദ്വീപിലെ നാടൻ പാട്ടുകളുടെയും പുരാവൃത്തങ്ങളുടെയും സമ്പാദകൻ ഡോ. എം മുല്ലക്കോയയും ദ്വീപിൽ നിന്നുള്ള ആദ്യ മ്യൂസിക് ബാൻഡായ പുള്ളിപ്പറവയുടെ പാട്ടുകാരൻ ഷബീർ അലിയും ദ്വീപ് പാട്ടുകളിലെ സംഗീതവും, സംസ്ക്കാരവും, ചരിത്രവും, രാഷ്ട്രീയവും പങ്കുവയ്ക്കുന്ന സംഭാഷണം.

പ്രൊഡ്യൂസർ : ആദിൽ മഠത്തിൽ

ഭാഗം – 1.

കാണാം :

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read