കേരളത്തിന്റെ പാരിസ്ഥിതിക ചരിത്രം: തകർച്ചകളും തിരുത്തലുകളും

കേരളത്തിന്റെ പരിസ്ഥിതിയിൽ സംഭവിച്ച തക‍ർച്ചകളുടെയും പാരിസ്ഥിതിക ചൂഷണങ്ങൾ തടയുന്നതിനായി നടന്ന ഇടപെടലുകളുടെയും ചരിത്രം അടയാളപ്പെടുത്തുന്ന പുസ്തകമാണ് 'കേരളത്തിന്റെ പാരിസ്ഥിതിക ചരിത്ര

| June 15, 2026

300 വ‍ർഷം കേരളത്തിന്റെ പരിസ്ഥിതിയിൽ സംഭവിച്ചത്‌

കേരളത്തിന്റെ പരിസ്ഥിതിയിലും വിഭവ വിനിയോ​ഗ രീതികളിലും കഴിഞ്ഞ മൂന്നൂറ് വർഷത്തിനിടയിൽ സംഭവിച്ച മാറ്റങ്ങൾ വിശദമായി അടയാളപ്പെടുത്തുന്ന പുസ്തകമാണ് സംസ്ഥാന സർവവിജ്ഞാനകോശം

| June 11, 2026

അമേരിക്ക: സെക്യുലർ സാമ്രാജ്യത്വത്തിന്റെ സമകാലിക മുഖം

"പരമാധികാര രാഷ്ട്രവ്യവസ്ഥയെയും, ലോക മുതലാളിത്തത്തിൻ്റെ സുസ്ഥിരത ഉറപ്പാക്കുന്ന അതിൻ്റെ സെക്യുലർ പ്രത്യയശാസ്ത്രങ്ങളേയും സ്വയംഭരണത്തിൻ്റെ നീതിബോധം കൊണ്ട് പ്രതിരോധിക്കേണ്ടതുണ്ട്. അപ്പോഴേ നമുക്ക്

| January 9, 2026

അയ്യപ്പസം​ഗമവും മാർക്സിസ്റ്റ് പാർട്ടിയുടെ ഭീരുത്വവും

"ഇപ്പോഴത്തെ മാർക്സിസ്റ്റ് പാർട്ടിയുടെ നിലപാടിനെ (തത്വശാസ്ത്രമല്ല) cowardice എന്നാണ് വിലയിരുത്തേണ്ടത്. ഒരു cowardന് ഒരിക്കലും നോൺ വയലൻസ് സാധ്യമല്ല. മൂല്യബോധമുള്ള

| September 19, 2025

അടിയന്തരാവസ്ഥയും രാഷ്ട്രീയ സ്വയംസേവക സംഘും

അടിയന്തരാവസ്ഥ കാലത്ത് ആർ.എസ്.എസ്സിന്റെ പ്രമുഖർ എന്ത് ചെയ്യുകയായിരുന്നു? ഇന്ത്യയുടെ ചില തടവറകളിൽ മർദ്ദിക്കപ്പെട്ടും പീഡിപ്പിക്കപ്പെട്ടും കുറച്ച് സാധാരണക്കാരായ സ്വയംസേവകർ ഉണ്ടായിരുന്നു

| August 25, 2025

വി.എസ് എന്ന തുന്നൽക്കാരൻ

"വി.എസ് ധാർമ്മികനായിരുന്നോ അതല്ലയോ എന്ന് ചോദിച്ചാൽ ഉത്തരം പറയാനാവില്ല. പക്ഷേ, ആ തുന്നൽക്കാരൻ പാവപ്പെട്ട മനുഷ്യരുടെ ഹൃദയങ്ങളുടെ മുറിവുകൾ, കേരളീയ

| July 29, 2025

വി.എസ്: വിജയങ്ങളും വീഴ്ചകളും

"വി.എസ് എല്ലാം തികഞ്ഞ ഒരു നേതാവിന്റെ ഉദാത്ത മാതൃകയാണെന്ന് ഒരുപക്ഷേ ആരും വിലയിരുത്തുന്നുണ്ടാകില്ല. ശരിയെന്നും തെറ്റെന്നും കാലം തെളിയിച്ച കാര്യങ്ങൾ

| July 23, 2025

ജാതിവിരുദ്ധ സമരം എന്നത് ഏകപക്ഷീയമല്ലെന്ന് നമ്മൾ തിരിച്ചറിയണം

"ജനാധിപത്യം എന്ന് പറയുന്നത് സംഘപരിവാർ പറയുന്നതുപോലെ സോഷ്യൽ ഹാർമണി അല്ല. തുല്യതയ്ക്ക് വേണ്ടിയുള്ള ഒരു പോരാട്ടം ആണ്. അത് മനസിലാക്കി

| July 19, 2025

ആത്മകഥ വായിച്ചാൽ കെ വേണു സ്റ്റാലിനാണോ എന്ന് തോന്നും

"പിന്നീട് കെ വേണു പാർട്ടിയിൽ നിന്ന് വിട്ടുപോകുന്ന സ്ഥിതിയാണ് ഉണ്ടായത്. അത്രമാത്രം ദുർബലമായിരുന്നു കെ വേണുവിന്റെ സംഘടന സംവിധാനം. സംഘടനയെക്കുറിച്ച്

| July 18, 2025
Page 1 of 121 2 3 4 5 6 7 8 9 12