Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ONE TIME


കേരളത്തിന്റെ പരിസ്ഥിതിയിലും വിഭവ വിനിയോഗ രീതികളിലും കഴിഞ്ഞ മൂന്നൂറ് വർഷത്തിനിടയിൽ സംഭവിച്ച മാറ്റങ്ങൾ വിശദമായി അടയാളപ്പെടുത്തുന്ന പുസ്തകമാണ് സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘കേരളത്തിന്റെ പാരിസ്ഥിതിക ചരിത്ര വിജ്ഞാനകോശം’. ഈ പുസ്തകത്തിന്റെ രചനാരീതിയുടെയും ഉള്ളടക്കത്തിന്റെയും പ്രാധാന്യം വിശദമാക്കുകയാണ് വിജ്ഞാനകോശത്തിന്റെ എക്സ്റ്റേൺൽ എഡിറ്ററും ചരിത്രകാരനുമായ ഡോ. സെബാസ്റ്റ്യൻ ജോസഫ്. ഭാഗം ഒന്ന്.
കാണാം


