ഫ്രഞ്ച് കളിക്കാർക്കെതിരെ വംശീയ അധിക്ഷേപം നടത്തിയ അർജൻ്റീനിയൻ താരം എൻസോ ഫെർണാണ്ടസ് മാപ്പപേക്ഷ നടത്തിയെങ്കിലും ഫിഫ അന്വേഷണവുമായി മുന്നോട്ടുപോവുകയാണ്. കായികലോകത്തെ വംശീയ അധിക്ഷേപങ്ങൾക്ക് നീണ്ടകാല ചരിത്രമുണ്ട്. വരാനിരിക്കുന്ന പാരിസ് ഒളിമ്പിക്സ് വേദി വംശീയതയ്ക്ക് മറുപടി നൽകുന്ന ഒരു കായിക ഇടമായി മാറുമെന്ന് പ്രതീക്ഷിക്കാം.
പ്രൊഡ്യൂസർ: സ്നേഹ എം
കാണാം: