ചരിത്രം, സംസ്കാരം. ഭാഗം-1
മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളിലൊന്നാണ് ഭക്ഷണം. എന്നാൽ വിശപ്പടക്കാനുള്ള ഒരു പദാർത്ഥം മാത്രമല്ല നമുക്ക് ഭക്ഷണം. അതിന്റെ രുചിയും ഗന്ധവും സൗന്ദര്യവും നമ്മൾ ആസ്വദിക്കുന്നു. ഭക്ഷണം നമ്മുടെ സംസ്കാരത്തിലും രാഷ്ട്രീയത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. അതിനാൽ ഭക്ഷണത്തിന്റെ ചരിത്രം അറിയുക എന്നത് ഏറെ പ്രാധാന്യമുള്ള കാര്യമാണ്. കേരളത്തിന്റെ ഭക്ഷണ ചരിത്രത്തെക്കുറിച്ച് ഗവേഷണം നടത്തിയ മാടായി സി.എ.എസ് കോളേജിലെ ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ദീപ ജി-യുമായി നടത്തുന്ന ദീർഘ സംഭാഷണം.
പ്രൊഡ്യൂസർ: എ.കെ ഷിബുരാജ്
വീഡിയോ കാണാം:
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

