ലക്ഷദ്വീപുകൾ ഉണ്ടായതെങ്ങനെയെന്നും ദ്വീപിൽ കാക്കകൾ ഇല്ലാത്തത് എന്തുകൊണ്ടെന്നും അറിയാമോ? പോർച്ചുഗീസുകാരുടെയും പാമ്പൻ പള്ളിയുടെയും കഥ കേട്ടിട്ടുണ്ടോ? പെരുമാൾ ദ്വീപെന്ന പേരുവന്നതെങ്ങനെ? ദ്വീപിലെ ജീവിത സംസ്കാരത്തിന്റെ ഉറവിടങ്ങളും പരിണിതികളും വെളിപ്പെടുത്തുന്ന കഥകളും പുരാവൃത്തങ്ങളും അവതരിപ്പിക്കുകയാണ് ഡോ. എം മുല്ലക്കോയയും ഷബീർ അലിയും.
പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ
കാണാം :