പത്തൊമ്പതാം നൂറ്റാണ്ട് മുതൽ പാകപ്പെടുത്തിയ പദ്ധതികളിലൂടെ വളർന്ന് ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ രാഷ്ട്രീയ അധികാരത്തിലേക്ക് എത്തിയ ഹിന്ദുത്വ എന്ന വിഭാഗീയ പ്രത്യയശാസ്ത്രം സ്വതന്ത്ര ഇന്ത്യയിൽ സൃഷ്ടിച്ച സംഘർഷങ്ങളെക്കുറിച്ച്, അതിനെ മറികടക്കാനുള്ള ജനാധിപത്യ സാധ്യതകളെക്കുറിച്ച് സംസാരിക്കുന്നു ഡോ ടി.ടി ശ്രീകുമാർ. (ഭാഗം -2).
പ്രൊഡ്യൂസർ : എ.കെ ഷിബുരാജ്
വീഡിയോ കാണാം:
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

