പിണറായി സംഘമേ, ആരാണ് നിങ്ങളുടെ മുഖ്യശത്രു?
"പിണറായി സർക്കാരിന്റെ ഓട്ടോക്രാറ്റിക് ഭരണത്തിന്റെ ഘടനാപരമായ ആക്രമണത്തെയും അഴിമതിയെയും സ്വജനപക്ഷപാതത്തെയും തൂത്തെറിഞ്ഞ കേരളത്തിലെ മതനിരപേക്ഷ മനസ്സ് ഐക്യജനാധിപത്യ മുന്നണിയെ അധികാരത്തിലെത്തിച്ചിട്ടും,
| May 30, 2026