മൂന്നാറിലെ റവന്യൂ ദൗത്യവും ചെറുകിട കർഷകരുടെ ഭാവിയും
കയ്യേറ്റമൊഴിപ്പിക്കൽ സംബന്ധിച്ച നടപടികൾ റവന്യൂവകുപ്പ് വീണ്ടും ആരംഭിച്ചതോടെ ആശങ്കകളും വിവാദങ്ങളും മൂന്നാറിന്റെ തണുപ്പിനെ ചൂടുപിടിപ്പിച്ചിരിക്കുന്നു. തലമുറകളായി ഇവിടെ താമസിക്കുന്ന കുടുംബങ്ങൾ
| November 22, 2023