പാഠപുസ്തകങ്ങൾ പഠിപ്പിക്കുന്നതിനും പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനും അപ്പുറം അധ്യാപനത്തിന്റെയും പഠനത്തിന്റെയും ലക്ഷ്യമെന്താണ് ? അധ്യാപകരിലൂടെ സാമൂഹിക പരിണാമം സാധ്യമാണോ ? ടീച്ചർ + ആകുന്നതെങ്ങനെ ? എന്താണ് ശലഭ സാക്ഷരത യജ്ഞം ?
അറിവിൽ നിന്നും തിരിച്ചറിവിലേക്ക് നയിക്കുന്ന ടി.സി.ഐ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിശീലനം നൽകുന്ന എം.ജി സർവ്വകലാശാല മുൻ അധ്യാപകനും സാക്ഷരത പ്രവർത്തകനുമായ ഡോ. സി തോമസ് എബ്രഹാം സംസാരിക്കുന്നു.
ഒരു ഗുരുവല്ല ഞാൻ എന്ന ബോധം ഓരോ അധ്യാപകർക്കും ഉണ്ടായിരിക്കണം… അദ്ദേഹം വിശദമാക്കുന്നു.
പോഡ്കാസ്റ്റ് കേൾക്കാം :
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

