തോട്ടപ്പള്ളി: ആയിരം ദിനങ്ങൾ കടന്ന് അതിജീവന സമരം

മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് സി.എം.ആർ.എൽ കമ്പനി 1.72 കോടി രൂപ നൽകിയെന്ന ആദായ നികുതി ഇന്‍ററിം സെറ്റില്‍മെന്‍റ് ബോര്‍ഡിന്റെ കണ്ടെത്തലും തോട്ടപ്പള്ളിയിലെ കരിമണൽ ഖനനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഉന്നയിക്കപ്പെടുന്ന സംശയങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാൻ സർക്കാരിനായിട്ടില്ല. ഈ ആരോപണത്തിന് മുന്നേതന്നെ, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഒത്താശയോടെ സ്വകാര്യ കമ്പനികൾ നടത്തുന്ന അനധികൃത ഖനനത്തിനെതിരെ ആയിരം ദിവസങ്ങളായി പ്രദേശവാസികൾ സമരത്തിലാണ്.

പ്രൊഡ്യൂസർ: അനിഷ എ മെന്റസ്

കാണാം :

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read