ഓട്ടിസം ഒരു രോ​ഗമല്ല

ഓട്ടിസം ബാധിതരായ കുട്ടികൾക്കും മുതി‍ർന്നവ‍ർക്കും അ‍ർത്ഥപൂ‍ർണ്ണമായ ജീവിതം സാധ്യമാക്കുന്നതിനും അവരെ ഉൾകൊള്ളുന്ന കരുതലുള്ള സമൂഹത്തിനായും ഏപ്രിൽ രണ്ട് ഓട്ടിസം അവബോധ ദിനമായി ആചരിക്കുകയാണ്. ഓട്ടിസം ബാധിതരുടെ നിരക്ക് ഉയരുമ്പോഴും ഓട്ടിസത്തെക്കുറിച്ചുള്ള കൃത്യമായ ധാരണയുടെ അഭാവം വ്യക്തികളെയും അവരുടെ കുടുംബങ്ങളെയും ഇന്നും പ്രയാസത്തിലാക്കുന്നു. ഓട്ടിസം ബാധിതരായവരെ പരിചരിക്കുകയും പരിശീലിക്കുകയും ചെയ്യുന്ന തൃശൂരിലെ AMHAയുടെ പ്രവ‍ർത്തകരും രക്ഷിതാക്കളും അത്തരം പ്രയാസങ്ങളെ മറികടക്കാൻ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് സംസാരിക്കുന്നു.

പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ

വീഡിയോ കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

April 2, 2023 3:00 pm