ഈ സ്കൂൾ ഞങ്ങൾക്ക് വേണം

തൃശൂർ ജില്ലയിലെ തീരദേശ പ്രദേശമായ കയ്പമം​ഗലം ഗ്രാമപഞ്ചായത്തിലെ ക്ഷേമോദയം എൽ.പി സ്കൂൾ അടച്ചുപൂട്ടാൻ ഉത്തരവായിരിക്കുന്നു. ഒരു കിലോമീറ്റ‍ർ ചുറ്റളവിൽ വേറെ സ്കൂളുകൾ ഇല്ലാതിരിക്കെ വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമായാണ് ഈ വിദ്യാലയം അടച്ചുപൂട്ടുന്നത്. പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കും എന്ന നയം മുന്നോട്ടുവയ്ക്കുന്ന സംസ്ഥാന സർക്കാർ ഈ സ്കൂൾ ഏറ്റെടുക്കാത്തത് എന്തുകൊണ്ടാണ് ? മാനേജ്മെന്റ് കൈയൊഴിയുന്ന എയ്ഡഡ് സ്കൂളുകൾ സംരക്ഷിക്കാൻ നിയമമില്ല എന്നത് വിദ്യാർത്ഥികൾക്ക് തിരിച്ചടിയാകുമോ ?

പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ

വീഡിയോ കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

April 5, 2023 3:07 pm