കൊച്ചി ബിനാലെയുടെ സാറ്റലൈറ്റ് വേദിയായ മട്ടാഞ്ചേരിയിലെ മോച്ച ആർട്ട് കഫേയിൽ പ്രദർശിപ്പിക്കുന്ന വിഖ്യാത ബംഗ്ലാദേശ് ഫോട്ടോഗ്രഫർ ശാഹിദുൽ ആലമിന്റെ ‘സിഞ്ചഡ് ബട്ട് നോട്ട് ബേൺഡ്’ ഫോട്ടോ പ്രദർശനത്തെക്കുറിച്ച്… തൊഴിൽ പ്രവാസ ബിസിനസിന്റെ മാരകമായ യാഥാർത്ഥ്യങ്ങളെ അനാവരണം ചെയ്യുന്ന ഫോട്ടോകൾ. ആരുടെ അധ്വാനമാണ് രാജ്യത്തെ സാമ്പത്തികമായി വളർത്തുന്നത്, ആരാണ് ഈ പാവം മനുഷ്യരെക്കൊണ്ട് പണക്കാരാകുന്നത് എന്ന് വ്യക്തമാക്കുന്ന ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങൾ. 2018ൽ ബംഗ്ലാദേശ് സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ 102 ദിവസം ജയിലിൽ കിടന്ന ശാഹിദുൽ ആലമിന്റെ ഫോട്ടോകളിലൂടെ സഞ്ചരിക്കുന്നു വി മുസഫർ അഹമ്മദ്.
ഷൂസിലെ രത്‌നങ്ങളും ബധിരരാക്കപ്പെട്ട പ്രവാസികളും
INDEPENDENT,
1 minute read
February 24, 2023 6:48 am