ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ സർക്കാർ തീരുമാനിച്ച സി.ബി.ഐ അന്വേഷണം എങ്ങനെയാണ് മുടങ്ങിപ്പോയത്? വധശിക്ഷ വേണ്ടാ എന്ന കെ.കെ രമയുടെ നിലപാടിനോടുള്ള പ്രോസിക്യൂഷന്റെ സമീപനം എന്താണ്? സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്കിലേക്ക് ഇനിയും അന്വേഷണം നീളുമോ? ടി.പി കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി കുമാരൻകുട്ടി മാധ്യമപ്രവർത്തകൻ വി.കെ സുരേഷുമായി നടത്തുന്ന സംഭാഷണം.
ഭാഗം -2
പ്രൊഡ്യൂസർ: എസ് ശരത്
കാണാം :