‘ജനകീയ ആരോഗ്യം ഇന്നും പ്രതിസന്ധിയിലാണ്’
കേവല പരിസ്ഥിതിവാദത്തിനപ്പുറം മുതലാളിത്ത വിമർശനവും നീതിബോധവും ഉൾച്ചേരുന്ന സാമൂഹ്യ ഇടപെടലുകൾക്ക് പതിറ്റാണ്ടുകളായി നേതൃത്വം നൽകുന്ന പരിസ്ഥിതി-മനുഷ്യാവകാശ പ്രവർത്തകനും എഴുത്തുകാരനുമായ കെ
| August 31, 2024കേവല പരിസ്ഥിതിവാദത്തിനപ്പുറം മുതലാളിത്ത വിമർശനവും നീതിബോധവും ഉൾച്ചേരുന്ന സാമൂഹ്യ ഇടപെടലുകൾക്ക് പതിറ്റാണ്ടുകളായി നേതൃത്വം നൽകുന്ന പരിസ്ഥിതി-മനുഷ്യാവകാശ പ്രവർത്തകനും എഴുത്തുകാരനുമായ കെ
| August 31, 2024ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ-ചൂരൽമല പ്രദേശം ഉൾപ്പെടുന്ന മേപ്പാടി പഞ്ചായത്തിലൂടെയാണ് കേരള സർക്കാർ പ്രഖ്യാപിച്ച വയനാട് തുരങ്കപാതയും കടന്നുപോകുന്നത്. ഉരുൾപൊട്ടലിനെ തുടർന്ന്
| August 31, 2024ലൈംഗിക അതിക്രമങ്ങൾ മാത്രമല്ല മലയാള സിനിമയിൽ നിലനിൽക്കുന്ന തൊഴിൽ വിവേചനങ്ങളും ചൂഷണങ്ങളും കൂടിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് തുറന്നുകാട്ടുന്നത്. നടി
| August 29, 2024ഫിലമെന്റ് ബൾബുകളും ഫ്ലൂറസെന്റ് ട്യൂബുകളും കേടുവന്നാൽ ഉപേക്ഷിക്കുകയാണ് പതിവ്. ഇ-മാലിന്യങ്ങളായതുകൊണ്ട് ഇവ അലക്ഷ്യമായി ഉപേക്ഷിക്കാനുമാകില്ല. എൽ.ഇ.ഡി ബൾബുകൾ റിപ്പയർ ചെയ്ത്
| August 24, 2024പ്രത്യേക പദവിയും സംസ്ഥാന പദവിയും എടുത്തുകളഞ്ഞ ശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതാൻ പോവുകയാണ് ജമ്മു കശ്മീർ. പത്ത്
| August 21, 2024ആറ്റൂർ കവിതയുടെ സ്വകാര്യലോകങ്ങളും കാലസങ്കൽപ്പങ്ങളും കാവ്യദർശനങ്ങളും പങ്കുവെക്കുന്നു കവികളായ പി. രാമൻ, അനിത തമ്പി, അൻവർ അലി,
| August 20, 2024വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വ്യാജ പരാതിയിൽ അതിരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്ത ട്വന്റിഫോര്‍ ന്യൂസ് ചാനലിന്റെ പ്രാദേശിക ലേഖകനായ റൂബിന്‍ ലാല്‍
| August 18, 2024മാലിന്യസംസ്കരണത്തിന് പുതിയൊരു മാനം നൽകുകയാണ് കോഴിക്കോട് താമരശ്ശേരിയിൽ പ്രവർത്തിക്കുന്ന ഗ്രീൻ വേംസ് ഇക്കോ സൊല്യൂഷൻസ്. ശാസ്ത്രീയമായ രീതിയില്‍ മാലിന്യങ്ങള്‍ സംസ്കരിക്കുന്ന
| August 16, 202433-ാമത് ഒളിമ്പിക്സ് പാരിസിൽ അവസാനിക്കുമ്പോൾ ഒരു വെള്ളിയും അഞ്ചു വെങ്കലവും ഉൾപ്പെടെ ആറു മെഡലുകളാണ് ഇന്ത്യക്ക് നേടാനായത്. 2020 ലെ
| August 12, 2024അതിർത്തികൾക്കപ്പുറത്തേക്ക് പുറപ്പെട്ടുപോയ മലയാള സാഹിത്യത്തിന്റെ വികാസപരിണാമങ്ങളിലൂടെ സഞ്ചരിച്ച സർജു ചാത്തന്നൂരും കെ. വി. മണികണ്ഠനും പ്രവാസത്തിന്റെയും സാഹിത്യത്തിന്റെയും സാമൂഹിക രാഷ്ട്രീയ
| August 9, 2024