അനുകമ്പയോടെ കൈമാറാം തലമുറകളിലേക്ക് അനുഭവജ്ഞാനം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

പ്രായമായവർ ജീവിതാനുഭവങ്ങളിലൂടെ രൂപപ്പെടുത്തിയ അറിവുകൾ പുതിയ തലമുറയിലേക്ക് കൈമാറാനുള്ള നൂതന സംവേദന മാർഗങ്ങൾ എങ്ങനെ കണ്ടെത്താം? സർഗാത്മകവും ക്രിയാത്മകവുമായ ഇടപെടലിലൂടെ വാർദ്ധക്യത്തെ എങ്ങനെ ആരോഗ്യകരമാക്കാം? 60 വയസ്സിന് മുകളിലുള്ളവർക്കായി നടന്ന ജെറിയാട്രിക് തിയേറ്റർ ശില്പശാലയുടെ വിശേഷങ്ങൾ കാണാം.

പ്രൊഡ്യൂസർ: റയീസ് ടി.കെ

കാണാം:

Also Read

1 minute read November 27, 2024 3:10 pm