കാഴ്ചാപരിമിതർക്ക് പുസ്തകങ്ങൾ വായിക്കുന്നതിനായി കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് കേരളത്തിൽ ബ്രെയിൽ ലൈബ്രറികൾ ഒരുക്കുന്നുണ്ട്. അത്തരത്തിലുള്ള നാലാമത്തെ ലൈബ്രറിയാണ് പാലക്കാട് നഗരത്തിൽ ഈയിടെ പ്രവർത്തനമാരംഭിച്ചത്. കാഴ്ചയുള്ളവർ വായനയിൽ നിന്നും അകലുന്ന ഈ കാലത്ത് അകക്കണ്ണുകൊണ്ട് ലോകം കാണുന്ന കുറേ മനുഷ്യർ വായനയെ ആവേശപൂർവ്വം ചേർത്തുപിടിക്കുന്നു.
പ്രൊഡ്യൂസർ: സ്നേഹ എം
കാണാം: