കേരളത്തിൽ നിന്നുള്ള ആദ്യ ബാവുൽ ഗായികയായ ശാന്തി പ്രിയ സംസാരിക്കുന്നു. ഏക്താരയുടെ നാദത്തിലൂടെ ആത്മനാദത്തിലേക്കുള്ള വഴിയെ സഞ്ചരിക്കുന്ന ശാന്തി പ്രിയ, ബാവുൽ ഗായികയായ പാർവതി ബാവുലിന്റെ ശിഷ്യയാണ്. ബാവുൽ സംഗീതത്തിന്റെയും ജീവിതചര്യയുടെയും ഉള്ളറകൾ തുറക്കുന്ന സംഭാഷണം.
പ്രൊഡ്യൂസർ : ആദിൽ മഠത്തിൽ
കാണാം :