ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് മെയ് ഏഴിന് രാത്രി രാജ്യത്തെ വിവിധ എയർപോർട്ടുകളിൽ എയർ ഇന്ത്യ ഫ്ലൈറ്റുകൾ റദ്ദാക്കപ്പെട്ടു. യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് കമ്പനിയും ജീവനക്കാരും തമ്മിൽ ചർച്ച നടത്തി പ്രശ്നങ്ങൾ താത്കാലികമായി പരിഹരിച്ചു. ടാറ്റക്ക് വിറ്റതിന് ശേഷം എയർ ഇന്ത്യ നേരിടുന്ന പ്രതിസന്ധിക്ക് ഉത്തരം നൽകാൻ സർക്കാരിന് ബാധ്യതയില്ലേ?
പ്രൊഡ്യൂസർ: അനിഷ എ മെന്റസ്
കാണാം