വ്യാപകമായ വിമർശനങ്ങളെ തുടർന്ന് ഈ വർഷത്തെ പ്രണയദിനം ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന വിചിത്രമായ ഉത്തരവ് പിൻവലിച്ചിരിക്കുകയാണ് കേന്ദ്ര മൃഗ സംരക്ഷണ വകുപ്പ്. ട്രോളുകളിലൂടെ പരിഹസിക്കപ്പെടുക മാത്രം ചെയ്യേണ്ട ഒരു വിഷയമാണോ ഈ പശു സ്നേഹം? സമകാലിക ഇന്ത്യയിലെ പശു രാഷ്ട്രീയത്തിന്റെ ഭാഗമായി ഇതിനെ കാണേണ്ടതില്ലേ? പശുവിനെ ആശ്രയിച്ചു ജീവിക്കുന്ന ക്ഷീര കർഷകരുടെ നിലവിലെ അവസ്ഥ എന്താണ്? കാണാം, Keraleeyam Desk View
പ്രൊഡ്യൂസർ: അനിഷ എ മെന്റസ്