തെരഞ്ഞെടുപ്പിലും സംഘർഷം തുടരുന്ന മണിപ്പൂർ

മണിപ്പൂരിൽ നടന്ന തെരഞ്ഞെടുപ്പിൽ രണ്ട് ഘട്ടങ്ങളിലും അട്ടിമറി ശ്രമങ്ങളുണ്ടായി. പോളിം​ഗ് ശതമാനം വലിയ തോതിൽ കുറഞ്ഞു. അക്രമങ്ങൾക്കും ബഹിഷ്കരണങ്ങൾക്കും ഇടയിൽ നടന്ന ഈ തെരഞ്ഞെടുപ്പിന്റെ ഫലം മണിപ്പൂരിലെ സംഘർഷങ്ങൾക്ക് പരിഹാരമായി മാറുമോ എന്നത് സംശയമാണ്.

പ്രൊഡ്യൂസർ: സ്നേഹ എം

കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

April 29, 2024 8:01 pm