മണ്ണിൽ മനുഷ്യജീവിതം മനോഹരമാക്കുന്ന ഒരു വാസ്തുശിൽപി (ഭാ​ഗം 2)

സർഗ്ഗവൈഭവവും പാരിസ്ഥിതിക അവബോധവും ഉൾച്ചേരുന്ന ഒരിടമായി നിർമ്മാണ മേഖലയെ മാറ്റിത്തീർത്ത വാസ്തുശിൽപി ജി ശങ്കർ സംസാരിക്കുന്ന പോഡ്കാസ്റ്റിന്റെ രണ്ടാംഭാ​ഗം. കേരളീയ ഭവനങ്ങൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക-ആരോഗ്യ പ്രശ്നങ്ങൾ, നിർമ്മാണ മേഖലയിലെ വിഭവ പ്രതിസന്ധി, സർക്കാർ സംവിധാനങ്ങളുടെ പരിമിതികൾ, പ്രകൃതി ദുരന്തങ്ങളും നിർമ്മാണവും, കേരളത്തിന്റെ വികസന സമീപനം…

ജി ശങ്കർ, എ.കെ ഷിബുരാജുമായി സംസാരിക്കുന്നത് കേൾക്കാം.

Podcast Link:

Subscribe Keraleeyam Weekly Newsletter

To keep abreast with our latest in depth stories.

Also Read