ഫിലമെന്റ് ബൾബുകളും ഫ്ലൂറസെന്റ് ട്യൂബുകളും കേടുവന്നാൽ ഉപേക്ഷിക്കുകയാണ് പതിവ്. ഇ-മാലിന്യങ്ങളായതുകൊണ്ട് ഇവ അലക്ഷ്യമായി ഉപേക്ഷിക്കാനുമാകില്ല. എന്നാൽ എൽ.ഇ.ഡി ബൾബുകൾ റിപ്പയർ ചെയ്ത് പുനരുപയോഗിക്കാമെന്ന് മനസ്സിലാക്കിയപ്പോൾ എറണാകുളം ജില്ലയിലെ തുരുത്തിക്കര ഒരു പുതുചരിത്രം എഴുതി. എൽ.ഇ.ഡി ബൾബുകൾ ശരിയാക്കുന്നതിനായി അവിടെ പ്രവർത്തിക്കുന്ന ആശുപത്രിയുടെ വിശേഷങ്ങൾ അറിയാം.
പ്രൊഡ്യൂസർ: എൽക്കാന ഏലിയാസ്
കാണാം: