എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ കെ. അരവിന്ദാക്ഷനുമായി അധ്യാപകനായ മനു നടത്തുന്ന ദീർഘ സംഭാഷണത്തിന്റെ ആദ്യഭാഗം, ‘ഗാന്ധി: രാഷ്ട്രീയ ശരീരത്തിലെ ആത്മീയ ധാതു’ ഇവിടെ കേൾക്കാം. ’ഗാന്ധിയുടെ ജീവിത ദർശനം’ എന്ന നോൺ ഫിക്ഷൻ രചന മുതൽ ‘ദൈവം തുറക്കാത്ത പുസ്തകം’ എന്ന നോവലിൽ വരെ നീളുന്ന അനേകം എഴുത്തുകളിലൂടെ ഗാന്ധിയെ അന്വേഷിക്കുന്നതിനും ആവിഷ്കരിക്കുന്നതിനും ശ്രമിച്ച അരവിന്ദാക്ഷൻ ഗാന്ധിയിലേക്ക് എത്തിച്ചേരാനുണ്ടായ കാരണങ്ങളെക്കുറിച്ച് ആദ്യ ഭാഗത്ത് സംസാരിക്കുന്നു. ഗാന്ധി, ബുദ്ധൻ, ലോഹ്യ ഇവരെല്ലാം ഈ സംഭാഷണത്തിൽ കടന്നുവരുന്നു.
സംഭാഷണം ഇവിടെ കേൾക്കാം:
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE
