എല്ലാ ശരീരങ്ങളെയും ഉൾക്കൊള്ളാൻ ഇടമുള്ള നൃത്തരൂപമാണ് മോഹിനിയാട്ടം എന്ന വെളിപ്പെടുത്തലാണ് അമിത്തിന്റെ കലാജീവിതം. മാനായും മത്സ്യമായും മാറുന്ന നൃത്തശരീരത്തിന്റെ ആനന്ദാനുഭവങ്ങളെയും ജാതി ചോദിക്കുന്ന വേദികളെയും അരങ്ങിനപ്പുറമുള്ള അന്വേഷണങ്ങളെയും കുറിച്ച് മോഹിനിയാട്ടം നർത്തകൻ അമിത്ത് കെ സംസാരിക്കുന്നു. നൃത്തവും കവിതയും കാണാം.
പ്രൊഡ്യൂസർ : ആദിൽ മഠത്തിൽ
കാണാം :