ക്രിക്കറ്റിൽ വെറുപ്പ് പടർത്തുന്നവർ

ക്രിക്കറ്റ് ലോകക്കപ്പിന് ഇന്ത്യ ആദ്യമായി ഒറ്റയ്ക്ക് ആതിഥേയത്വം വഹിക്കുകയാണ്. ബി.ജെ.പി സർക്കാർ മൂന്നാം തവണയും അധികാരത്തിലേറാനുള്ള മാർഗമായി 46 ദിവസം നീണ്ടുനിൽക്കുന്ന ഈ ടൂർണമെന്റിനെ ഉപയോഗിക്കുമെന്ന് ചില നിരീക്ഷകർ ചൂണ്ടിക്കാട്ടിയത് ശരിവയ്ക്കുന്ന തരത്തിലുള്ള സംഭവങ്ങൾ ലോകക്കപ്പ് വേദികളിൽ പ്രകടമാണ്. സ്റ്റേഡിയത്തിലെ ജയ്ശ്രീറാം വിളികൾ മുതൽ ജെയ്ഷായുടെ നേതൃത്വത്തിലുള്ള ബി.സി.സി.യുടെ ഇടപെടലുകൾ വരെ അതിന്റെ സൂചനകളാണ്.

പ്രൊഡ്യൂസർ: അനിഷ എ മെന്റസ്

വീഡിയോ കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

October 22, 2023 8:40 pm