തെരുവര: അൻപു വർക്കി പറയുന്നു

ഒരു ആർട്ടിസ്റ്റാണോ അതോ ഒരു സ്ട്രീറ്റ് ആർട്ടിസ്റ്റാണോ ? തന്റെ വരകളുടെ ഇടം തെരുവാണെന്ന തിരിച്ചറിവിലേക്ക് എങ്ങനെയാണ് എത്തുന്നത് ? കടന്നുപോകുന്ന മനുഷ്യരും വെളിച്ചവും രാപ്പകലുകളും കാലവും തെരുവരകളെ പുതുക്കുന്നില്ലേ ? തെരുവിൽ പണിയെടുക്കുമ്പോൾ സ്വകാര്യതയും സുരക്ഷിതത്വവും എത്രമാത്രം ? കേരളത്തിൽ ഉൾപ്പെടെ ലോകത്തെ വിവിധ തെരുവുകളിൽ ചിത്രം വരയ്ക്കുകയും, ക്യൂറേറ്ററായി പ്രവർത്തിക്കുകയും ചെയ്യുന്ന അൻപു വർക്കി തെരുവിലെ കലാജീവിതം കേരളീയവുമായി പങ്കുവയ്ക്കുന്നു.

പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ

വീഡിയോ കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

February 6, 2023 5:46 am