കൺസർവേറ്റീവ് പാർട്ടിയുടെ ആധിപത്യം അവസാനിപ്പിച്ച്, ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി ബ്രിട്ടണിൽ ലേബർ പാർട്ടി അധികാരത്തിൽ തിരിച്ചെത്തി. ഋഷി സുനകിൻ്റെ ഭരണകാലത്തെ കുടിയേറ്റ വിരുദ്ധ സമീപനങ്ങൾ കൺസർവേറ്റീവിന്റെ പരാജയത്തിന് കാരണമായതായി വിലയിരുത്തപ്പെടുന്നു. മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ പുതിയ പ്രധാനമന്ത്രി കെയിർ സ്റ്റാർമർ കുടിയേറ്റത്തോട് സ്വീകരിക്കുന്ന സമീപനം എന്താകും എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
പ്രൊഡ്യൂസർ: സ്നേഹ എം
കാണാം: